SPECIAL REPORTസി സദാനന്ദന് മാസ്റ്ററുടെ കാല്‍വെട്ടിയവര്‍ സിപിഎമ്മിന് ധീരസഖാക്കള്..! 30 വര്‍ഷത്തിന് ശേഷം കീഴടങ്ങിയ പ്രതികള്‍ക്ക് മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ ജയില്‍പ്രവേശനം; അഭിവാദ്യ മുദ്രാവാക്യം വിളിച്ച് യാത്രയാക്കിയത് കെ കെ ശൈലജ അടക്കമുള്ള നേതാക്കള്‍; 'നീതി ലഭിക്കാന്‍ വൈകി; പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത് ദൗര്‍ഭാഗ്യകര'മെന്ന് സദാനന്ദന്മറുനാടൻ മലയാളി ബ്യൂറോ4 Aug 2025 7:17 PM IST